
തിരൂർ: ബി പി അങ്ങാടി പരേതനായ മണ്ണാറാട്ടിൽ അബ്ദുൽ ഖാദറിൻ്റെ ഭാര്യ പാലക്ക വളപ്പിൽ ഖദീജ ഹജ്ജുമ്മ നിര്യാതയായി. മക്കൾ: ഹസ്സൻ ബാബു. സുബൈദ. മൈമൂന. മരുമക്കൾ :ബഷീർ തീരുർ ( വിഡിയോ വ്യു), ബഷീർ താനാളൂർ (എൻ സി പി ജില്ലാ കമ്മിറ്റി അംഗം). ഖബറടക്കം വെളിയാഴ്ച രാത്രി 10 നു ബിപി അങ്ങാടി തെക്കേ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



