HIGHLIGHTS : Khadija Hajjuma passes away

തിരൂരങ്ങാടി :കക്കാട് കരുമ്പില്‍ പരേതനായ എടക്കോടിയാടന്‍ അലവിക്കുട്ടിയുടെ ഭാര്യ തയ്യില്‍ ഖദീജ ഹജ്ജുമ (76) നിര്യാതയായി. മക്കള്‍:
മൈമൂന, മുസ്ഥഫ, റഷീദ്, സിറാജ്, മെഹ്ബൂബ്, നിയാസ്, ഷബ്‌ന. മരുമക്കള്‍: ഒ.ടി. ബഷീര്‍, പി. കെ,അബ്ദുല്ല, ആസ്യ, ജുമൈല, നസീമ, സീനത്ത്, ഹബീബ. മയ്യിത്ത് നമസ്‌കാരം ഇന്ന് 3 മണിക്ക് കക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
