പരപ്പനങ്ങാടി : ഉള്ളണം നോര്‍ത്ത് മുണ്ടിയന്‍ കാവ് മാളിയേക്കല്‍ മുഹമ്മദാജിയുടെ
ഭാര്യ ഖദീജ ഹജ്ജുമ്മ നിര്യാതയായി. 76 വയസ്സായിരുന്നു
മക്കള്‍ : സുബൈദ, ഖദീജ, സുഹറ, മൂസ, നാസര്‍ ( സൗദി)
മരുമക്കള്‍ : അബ്ദുറഹ്മാന്‍, അബ്ദുസ്സലാം( സൗദി), സൈതലവി(സൗദി ), സുബൈദ, ഹബീബ.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



