കാട്ടില്‍ പീടിയേക്കല്‍ ഹംസ നിര്യാതനായി

പരപ്പനങ്ങാടി : പാലത്തിങ്ങല്‍ സ്വദേശി കാട്ടില്‍ പീടിയേക്കല്‍ ഹംസ നിര്യാതനായി. 56 വയസ്സായിരുന്നു.
ഭാര്യ : ഖദീജ
മക്കള്‍ : ജാഫര്‍,അക്ബര്‍ അലി, റുബീന, ആരിഫ്, ഫസീന, മുബഷിര്‍
മരുമക്കള്‍ : സുമയ്യ, സമീറ, ഹക്കീം, ലുബാബ ഷഹനാസ്, സജിദ്, അര്‍ഷാന

Share news
error: Content is protected !!
Scroll to Top