2022 ജൂണിൽ നടക്കുന്ന കെ.ജി.റ്റി (കൊമേഴ്‌സ് ഗ്രൂപ്പ്) പരീക്ഷാ വിജ്ഞാപനം പരീക്ഷാഭവന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഏപ്രിൽ നാലിന് വൈകിട്ട് 4 മുതൽ 21ന് വൈകുന്നേരം അഞ്ച് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
പരീക്ഷാ വിജ്ഞാപനം www.kgtexam.kerala.gov.in, https://pareekshabhavan.kerala.gov.in എന്നിവയിൽ ലഭ്യമാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




