HIGHLIGHTS : KGF star Mohan Juneja passes away

വന്‍ വാണിജ്യ വിജയം നേടിയ കെജിഎഫിന്റെ രണ്ട് ഭാഗങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും മോഹന്‍ ജുനേജ ഹാസ്യതാരമായി അഭിനയിച്ചിട്ടുണ്ട്. ഏകദേശം 100ലേറെ ചിത്രങ്ങളിലും മോഹന്‍ വേഷമിട്ടിട്ടുണ്ട്.
കര്‍ണാടകയിലെ തുംകുര്‍ സ്വദേശിയായ മോഹന്‍ ബെംഗളൂരുവിലാണ് പഠിച്ചതും സ്ഥിര താമസവും. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും.

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക