HIGHLIGHTS : KET Emergency Team's wake-up coffee distribution on Independence Day was remarkable
തിരൂരങ്ങാടി: സ്വാതന്ത്ര്യദിന പുലരിയില്‍ കെഇടി എമര്‍ജന്‍സി ടീമിന്റെ ഉണര്‍ത്തുകാപ്പി വിതരണം ശ്രദ്ധേയമായി. കെ.ഇ.ടി തിരൂരങ്ങാടി യൂണിറ്റിന്റെ നേതൃത്വത്തില്‍ പുലര്‍ച്ചെ 12 മണിമുതല്‍ 4 മണിവരെയാണ് ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ‘ഉണര്‍ത്തുകാപ്പി’എന്നപേരില്‍ കാപ്പി വിതരണം നടത്തിയത്.
കാപ്പി വിതരണം തിരൂരങ്ങാടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സുജിനിയുടെ അധ്യക്ഷതയില്‍ ഹൈവേ പോലീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.


സന്നദ്ധ സേവനങ്ങള്‍ക്കായി രാപകല്‍ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന കെ ഇ ടി എമര്‍ജന്‍സി ടീമിന്റെ ഈ പ്രവര്‍ത്തനം ഇതിനോടകം ഏറെ പ്രശംസ പടിച്ചുപറ്റിക്കഴിഞ്ഞിട്ടുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു