വള്ളത്തില്‍നിന്ന് മണ്ണെണ്ണ മോഷ്ടിച്ചു

പരപ്പനങ്ങാടി: പൊന്നാനി ഹാര്‍ബറിന് സമീപം പടിഞ്ഞാറേക്കര പുഴയില്‍ നിര്‍ത്തിയിട്ട വള്ളങ്ങളില്‍നിന്ന് മണ്ണെണ്ണ മോഷ്ടിച്ചു.

തോഴിലാളികള്‍ രാവിലെ പണിക്കെത്തിയപ്പോഴാണ് മണ്ണെണ്ണ നഷ്ടപ്പെട്ടതറിഞ്ഞത്.

ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചിലെ ബാപ്പിന്റ പുരക്കല്‍ നൗഷാദിന്റെ നേതൃത്വത്തിലുള്ള മര്‍ക്കബുള്‍ ബുഷ്‌റ വള്ളത്തില്‍ നിന്ന് 500 ലിറ്ററും, പരപ്പനങ്ങാടി സദ്ദാംബീച്ചിലെ കിണറ്റിങ്ങല്‍ സുബൈറിന്റെ നേതൃത്വത്തിലുള്ള വള്ളത്തില്‍നിന്ന് 100 ലിറ്ററുമാണ് നഷ്ടമായത്.

Share news
error: Content is protected !!
Scroll to Top