ദില്ലി കോവിഡ് 19വ്യാപനത്തിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളത്തെ മാതൃകയാക്കണമെന്ന് ഇതര സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍.
ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാനുള്ള ആലോചന ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കേരളത്തെ മാതൃകയാക്കണമെന്ന് ആവിശ്യപ്പെട്ടത്.
ലോക്ക്ഡൗണ്‍ രണ്ടാഴ്ചകൂടി തുടരാനാണ് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ധാരണയായത്.
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരള സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ലോകത്തിന് മാതൃകയാണെന്ന് ഹൈക്കോടതി ഇന്ന് പരാമര്‍ശിച്ചിരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




