Section

malabari-logo-mobile

കേരളത്തിലെ ആര്‍ടിപിസിആര്‍ പരിശോധനാനിരക്ക്‌ 500 രൂപയായി കുറച്ചു

HIGHLIGHTS : തിരുവനന്തപുരം:  സംസ്ഥാനത്തെ സ്വകാര്യലാബുകളിലെ കോവിഡ്‌-19 ആര്‍ടിപിസിആര്‍ പരിശോധന നിരക്ക്‌ 500 രൂപയായി കുറിച്ചു. 1700 രൂപയായിരുന്നു ഇതുവരെയള്ള നിരക്ക...

തിരുവനന്തപുരം:  സംസ്ഥാനത്തെ സ്വകാര്യലാബുകളിലെ കോവിഡ്‌-19 ആര്‍ടിപിസിആര്‍ പരിശോധന നിരക്ക്‌ 500 രൂപയായി കുറിച്ചു. 1700 രൂപയായിരുന്നു ഇതുവരെയള്ള നിരക്ക്‌.

ഐ.സി.എം.ആര്. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള് കുറഞ്ഞ നിരക്കില് വിപണിയില് ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്എന്ന്‌ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

sameeksha-malabarinews

മുമ്പ് ആര്.ടി.പി.സി.ആര്. പരിശോധനയ്ക്ക് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാല് ഹൈക്കോടതി നിര്ദേശത്തെ തുടര്ന്നാണ് 1700 രൂപയാക്കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!