കാലവര്‍ഷം: ജൂണ്‍ ഒന്നു മുതല്‍ കണ്‍ട്രോള്‍ റൂം

കോഴിക്കോട്: ഈ വര്‍ഷത്തെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്ത് കടലില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ബേപ്പൂര്‍ തുറമുഖത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോര്‍ട്ട് കണ്‍ട്രോള്‍ റൂം ജൂണ്‍ ഒന്നുമുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ഫോണ്‍ 0495-2414039. പൊന്നാനി, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, അഴീക്കല്‍, കാസര്‍കോഡ് എന്നീ തുറമുഖങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ ടെലിഫോണിലും ബന്ധപ്പെടാവുന്നതാണ്.ഫോണ്‍- 0494-2666058 (പൊന്നാനി),0495-2767709 (കോഴിക്കോട്) 0496-2515414(വടകര) 0490-2320012 (തലശ്ശേരി), 0497-2731866(കണ്ണൂര്‍), 0497-2771413(അഴീക്കല്‍), 04994-230122 (കാസര്‍കോഡ്).

Share news
error: Content is protected !!
Scroll to Top