Section

malabari-logo-mobile

കേരള പ്രൈവറ്റ് ഫർമസിസ്റ്റ് അസോസിയേഷൻ തിരൂരങ്ങാടി ഏരിയ സമ്മേളനം

HIGHLIGHTS : Kerala Private Pharmacists Association Thirurangadi Area Conference

തിരൂരങ്ങാടി: കേരള പ്രൈവറ്റ് ഫർമസിസ്റ്റ് അസോസിയേഷൻ തിരൂരങ്ങാടി ഏരിയ സമ്മേളനം നടത്തി.

മുതിർന്ന ഫർമസിസ്റ്റുകളെ ആദരിച്ചു. സംസ്ഥാന കമ്മറ്റി അംഗം ബേബി സ്കറിയ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മറ്റി അംഗം ലീന കെ.അദ്ധ്യക്ഷയി.

sameeksha-malabarinews

പുതിയ ഭാരവാഹികളായി ഉണ്ണി പടിക്കൽ (പ്രസിഡന്റ്‌ ) രഞ്ജു. വി (സെക്രട്ടറി ) സുമിത സി. (ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!