കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍ മാര്‍ച്ച് മാസത്തിലേക്ക് മാറ്റി

കോഴിക്കോട്;  കോവിഡ് വ്യാപന സാഹചര്യത്തില്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്ലിന്റെ ആറാം പതിപ്പ് മാര്‍ച്ച് മാസത്തിലേക്ക് മാറ്റും. മാര്‍ച്ച് 17,18,19,20 തിയ്യതികളിലായിരിക്കും ഫെസ്റ്റിവെല്‍ നടക്കുക എന്ന് ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍ എന്ന് സംഘാടക സമിതി അറിയിച്ചു.

ജനുവരി 20,21,22,23 തിയ്യതികളില്‍ ആയിരുന്നു ഫെസ്റ്റിവെല്‍ നടത്താന്‍ തീരുമാനിച്ചത്.

Share news
error: Content is protected !!
Scroll to Top