എസ് എം എ രോഗത്തിന് സൗജന്യ മരുന്ന് ലഭിക്കുന്ന ഏക സംസ്ഥാനം കേരളം; യാഥാര്‍ത്ഥ്യമായത് ആരോഗ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യം മൂലം;ഡോ.റസീന; വീഡിയോ കാണാം

എസ് എം എ രോഗത്തിന് സൗജന്യ മരുന്ന് ലഭിക്കുന്ന ഏക സംസ്ഥാനം കേരളമാണെന്നും ഇത് യാഥാര്‍ത്ഥ്യമാകാന്‍ കാരണമായത് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന്റെ നിശ്ചയദാര്‍ഢ്യം മൂലമാണെന്നും ക്യൂര്‍ എസ് എം എ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ സഹസ്ഥാപകയും ട്രസ്റ്റിയും പേഷ്യന്റ് എംപവര്‍മെന്റ് ഡയറക്ടറുമായ ഡോ.റസീന പറയുന്നു.

ഫേസ്ബുക്കില്‍ ഡോക്ടര്‍
പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.വീഡിയോ കാണാം

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top