കേരളത്തിന് അംഗീകാരം : യുഎന്‍ വേദിയില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്റെ മികവിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം. ഐക്യരാഷ്ട്രസഭയുെ പൊതസേവനദിനത്തോടനുബംന്ധിച്ച് നടത്തിയ വെബ്‌നാറില്‍ കേരളത്തിന്റെ ആരോഗ്യമന്ത്രി കെകെ ശൈലജയും പങ്കെടുത്തു.

ഐക്യരാഷ്ട്രസഭ സക്രട്ടറി ജനറില്‍ അന്റോണിയോ ഗുട്ടെറസ്, ജനറില് അസംബ്ലി പ്രസിഡന്റ് ജിജ്ജനി മുഹമ്മദ് ബന്ദെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
ഈ വെബ്‌നാറില്‍ ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുമുളള മികച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരും പങ്കെടുത്തു. മാഹാമാരിയും പൊതുസേവനവും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ കേരളം പാവപ്പെട്ടവരും ദുര്‍ബലരുമായ ആളുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.

Related Articles