കേരളത്തിലെ ഇലക്‌ട്രോ ഹോമിയോപ്പതിക് പ്രാകീറ്റീഷണര്‍മാര്‍ക്ക് പുതിയ സംഘടന

കേരളത്തില്‍ പ്രാക്ടീസ് ചെയുന്ന ഇലക്ട്രോ ഹോമിയോപ്പതിക് പ്രാക്റ്റീഷണര്‍മാരുടെ സംഘടനയായ കേരള ഇലക്ട്രോ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്‍ (KEHMA) ഞായറാഴ്ച പെരിന്തല്‍മണ്ണയിലുള്ള അഹ്ലാം മെഡിക്കല്‍ സെന്ററില്‍ വച്ചു രൂപീകരിച്ചു. സംഘടനയുടെ ഭാരവാഹികളായി സൈദലവി. പി (മലപ്പുറം)പ്രസിഡന്റ്,ഷാജികുമാര്‍.എസ് (കൊല്ലം)ജനറല്‍ സെക്രട്ടറി,ഹനീഫ. ഇ.എം (മലപ്പുറം)ട്രഷറര്‍ എന്നിവരെയും തിരഞ്ഞെടുത്തു.

Related Articles