കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് ജ ഫെഡറേഷന്‍ ജില്ലാ സമ്മേളനം മാര്‍ച്ച് 10 ന് വെള്ളിയാഴ്ച്ച പരപ്പനങ്ങാടി ജി. കെ. ഹാളില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
2A, E-Way ബില്ലിന്റെ പേരില്‍ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികളില്‍ പാര്‍ലിമെൻ്റ് പിന്തിരിയുക. റോഡ് വികസനത്തിന്റെ പേരില്‍ കുടിയൊഴിക്കപ്പെടുന്ന വ്യാപാരികളുടെ പുനഃരധിവാസം ഉറപ്പാക്കുക
വ്യാപാരികള്‍ക്ക് സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുക, കേരളത്തിലെ അങ്ങാടികളെ നിലനിര്‍ത്തുന്നതിനുവേണ്ടി സ്വയംഭരണ സ്ഥാപനങ്ങളെ സന്നദ്ധരാക്കുക., വാടക നിയന്ത്രണ നിയമം വ്യാപാരികള്‍ക്ക് അനുകൂലമായി നടപ്പില്‍ വരുത്തുക., ഉത്പാദന മേഖലിയില്‍ പൊല്യൂഷന്‍ കണ്‍ട്രോണ്‍ ബോര്‍ഡിന്റെ അനിയന്ത്രിതമായ ഇടപെടലുകള്‍ അവസാനിപ്പിക്കുക എന്നീ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കേരള സ്റ്റേറ്റ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്‍ ജില്ലാ സമ്മേളനം സംഘടിപ്പിക്കുന്നത്.
കാസിം വാടി, എൻ.വി ഗോപാലകൃഷ്ണൻ, അഷറഫ് ഷിഫ, ടി.വിനോദ് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




