ആലപ്പുഴ:കേരള സിവില്‍ സര്‍വീസ് മീറ്റില്‍ പവര്‍ ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ റണ്ണര്‍ അപ്പായി പരപ്പനങ്ങാടി പുത്തന്‍പീടിക സ്വദേശി നിധിന്‍ തുടിശ്ശേരി.
ആലപ്പുഴയില്‍ വെച്ച് നടന്ന സംസ്ഥാന സിവില്‍ സര്‍വീസ് മീറ്റില്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിലെ 83 കിലോ വിഭാഗത്തിലാണ് നിധിന്‍ നേട്ടം കരസ്ഥമാക്കിയത്. റവന്യൂവകുപ്പില്‍ പെരുവള്ളൂര്‍ വില്ലേജ് ഓഫീസിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറാണ് നിധിന്‍.
പരപ്പനങ്ങാടി പ്രീമിയം ഫിറ്റ്‌നസ് സെന്ററിലാണ് നിധിന്‍ പരിശീലനം നടത്തുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




