HIGHLIGHTS : Senior Citizen Friends Welfare Association forms Tirurangadi regional committee
പരപ്പനങ്ങാടി:സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്‌സ് വെല്‍ ഫെയര്‍ അസോസിയേഷന്‍ തിരൂരങ്ങാടി മേഖല കമ്മറ്റി രൂപീകരിച്ചു. പരപ്പനങ്ങാടി എ കെ ജി ഭവനില്‍ നടന്ന കണ്‍വെന്‍ഷന്‍ ഏരിയാ സെകട്ടറി തയ്യില്‍ അലവി ഉദ്ഘാടനം ചെയ്തു.ജില്ലാ ജോ.സെക്രട്ടറി എംഎസ് ശിവരാമന്‍, വിശദീകരണം നടത്തി. പാലക്കണ്ടി വേലായുധന്‍ അധ്യക്ഷനായി.എന്‍ വേണുഗോപാലന്‍ ആശംസ നേര്‍ന്നു.എന്‍. എം.ഷമേജ് സ്യാഗതവും, എം.പി സുഷരേഷ് ബാബു നന്ദിയും പറഞ്ഞു
പുതിയ ഭാരവാഹികളായി പാലക്കണ്ടി വേലായുധന്‍: പ്രസിഡന്റ് ,വൈസ്.പ്രസിഡന്റുമാരായി കെ.പ്രഭാകരന്‍,ഹുസൈന്‍ ഹാജി,സെക്രട്ടറി: എം.പി.സുരേഷ് ബാബു,ജോ.സെക്രട്ടിമാര്‍ ടി പി കുഞ്ഞാലന്‍ കുട്ടി,ശോഭാ പ്രഭാകര്‍,ട്രഷറര്‍:എ കുട്ടിശങ്കരന്‍
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു