Section

malabari-logo-mobile

17-ാമത് ‘കേരള ബാംബു ഫെസ്റ്റ്’ 16 മുതൽ 20 വരെ

HIGHLIGHTS : Kerala Bamboo Fest

കേരള സംസ്ഥാന ബാംബു മിഷൻ സംഘടിപ്പിക്കുന്ന 17-ാമത് ‘കേരള ബാംബൂ ഫെസ്റ്റ്’ 16 മുതൽ 20 വരെ വെർച്വൽ എക്‌സിബിഷനായി സംഘടിപ്പിക്കും. കേരളത്തിലെ മുളയും അനുബന്ധ ഉൽപ്പന്നങ്ങളും നിർമ്മിക്കുന്ന കരകൗശലക്കാർക്കും ഉൽപ്പാദകർക്കും മേളയിൽ സ്റ്റാളുകൾ സൗജന്യമായി അനുവദിക്കും. അപേക്ഷാ ഫോമും വിശദവിവരങ്ങളും www.keralabamboomission.org ൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് കേരള സംസ്ഥാന ബാംബൂ മിഷൻ (കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ), വിദ്യാനഗർ, പോലീസ് ഗ്രൗണ്ടിന് എതിർവശം, തൈക്കാട്.പി.ഒ, തിരുവനന്തപുരം എന്ന വിലാസവുമായി ബന്ധപ്പെടുക. ഫോൺ: +91 471 2321882, +91 471 2322883.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!