പെട്രോളിനും ഡീസലിനും ഇന്ധന സെസ്

ദില്ലി: പെട്രോളിനും ഡീസലിനും ഇന്ധന സെസ് ഏര്‍പ്പെടുത്തി ധനമന്ത്രാലയം. ഫാം സെസാണ് ചുമത്തിയിരിക്കുന്നത്. ഇതോടെ പെട്രോളിന് 2.50 രൂപയും ഡീസലിന് 4 രൂപയും ഈടാക്കും. അതെസമയം നിലവിലെ എക്‌സൈസ് ഡ്യൂട്ടി കുറച്ചതിനാല്‍ വില കൂടില്ല.

ആദ്യഘട്ടില്‍ വിലക്കുടുതല്‍ പ്രതിഫലിക്കില്ലെന്നാണ് വിലയിരുത്തല്‍.

 

Share news
error: Content is protected !!
Scroll to Top