അരവിന്ദ് കെജ്‌രിവാളിന്റെ നിലപാടുകള്‍ ദേശീയ വിരുദ്ധം; ബാബാ രാംദേവ്

baba-ramdevദില്ലി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കാര്യത്തില്‍ തനിക്ക് തെറ്റു പറ്റിയെന്നും കെജ്‌രിവാള്‍ സ്വീകരിക്കുന്നത് ദേശീയവിരുദ്ധ നിലപാടുകളാണെന്നും ബാബാ രാംദേവ്. രാജ്യത്ത് സുസ്ഥിര സര്‍ക്കാര്‍ ഉണ്ടാവാതിരിക്കാനുള്ള നിലപാടാണ് കെജ്‌രിവാള്‍ സ്വീകരിക്കുന്നതെന്നും 30 കോടി വോട്ടുകള്‍ മോദിക്കായി സമാഹരിക്കുമെന്നും ബാബാ രാംദേവ് വ്യക്തമാക്കി.

സോണിയാഗാന്ധിയും, രാഹുല്‍ഗാന്ധിയും തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നും രാംദേവ് കോഴിക്കോട് പറഞ്ഞു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top