
തിരുവനന്തപുരം: എന്‍ജിനീയറിങ്, ആര്‍ക്കിടെ ക്ചര്‍, മെഡിക്കല്‍, മെഡി ക്കല്‍ അനുബന്ധ കോഴ്‌സു കളിലേക്കുള്ള’ കീം’ 2025 പ്രവേശന പരീക്ഷയ്ക്ക് തിങ്ക ളാഴ്ചകൂടി അപേക്ഷിക്കാം. വൈകിട്ട് അഞ്ചുവരെ പ്രവേ ശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ ‘കീം 2025 ഓണ്‍ലൈന്‍ ആപ്ലിക്കേ ഷന്‍’ എന്ന ലിങ്ക് മുഖേനയാ ണ് അപേക്ഷിക്കേണ്ടത്.
ഏപ്രില്‍ 22 മുതല്‍ 30വരെയാ ണ് പരീക്ഷ. യോഗ്യതാ സര്‍ ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും 15 വൈകിട്ട് അഞ്ചുവരെ അപ്ലോഡ് ചെയ്യാം.
കേരളത്തിലെ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോ ഴ്‌സുകളിലേക്കുള്ള പ്രവേശന ത്തിന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തു ന്ന നീറ്റ് യുജി 2025 പരീക്ഷയി ല്‍കൂടി യോഗ്യത നേടണം. ആര്‍ക്കിടെക്ചര്‍ കോഴ്‌സ് പ്രവേശനത്തിന് കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (സി ഒഎ) നടത്തുന്ന എന്‍എടിഎ 2025 പരീക്ഷയിലും യോഗ്യത നേടണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




