
കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ കാറിന് നേരരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകുടെ ആക്രണം. പ്രതിഷേധക്കാര്‍ എംഎല്‍എയുടെകാറിന്റെ ചില്ലുകള്‍ തകര്‍ത്തു. എംഎല്‍എയ്‌ക്കെതിരെ കരിങ്കൊടി കാണിക്കുന്നതിനിടെയായിരുന്നു ആക്രണം. ചവറയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോഴാണ് പ്രതിഷേധം നടത്തിയത്.
അതെസമയം എംഎല്‍എയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായിരുന്നു. ഗണേഷ് കുമാറിന്റെ മുന്‍ പിഎ പ്രദീപ് കോട്ടത്തലയൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. പത്തനാപുരത്ത് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



