പരപ്പനങ്ങാടി : ബി ഇ എം ഹൈസ്ക്കൂൾ ഗ്രൗണ്ടിനു സമീപം താമസിക്കുന്ന കാട്ടുങ്ങൽ വിശ്വനാഥൻ (78) നിര്യാതനായി ഭാര്യ സുമതി മക്കൾ :- സുബീഷ് സുമേഷ്, വിബീഷ്
മരുമക്കൾ : സബിത , ജിഷ, രഞ്ജിനി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



