Section

malabari-logo-mobile

കതിയുമ്മ ഹജ്ജുമ്മ (87)നിര്യാതയായി

HIGHLIGHTS : Katiumma Hajjumma (87) passed away

കൊടക്കാട്: പള്ളിയാളി കതിയുമ്മ ഹജ്ജുമ്മ (87)നിര്യാതയായി. ഭര്‍ത്താവ് പരേതനായ മുഹമ്മദ് പള്ളിയാളി. മക്കള്‍: മൊയ്ദീന്‍ കോയ (ദില്ലി ദര്‍ബാര്‍ ഹോട്ടല്‍),അബ്ദുല്‍ റഷീദ് (മഹായില്‍ kmcc ട്രഷറര്‍),കദീജ മോടുങ്ങല്‍, അയിഷാബീവി കൊടക്കാട്, റുക്കിയ ചെട്ടിപ്പടി, സാബിറ പള്ളിപ്പടി. മരുമക്കള്‍: കാസിം ചെട്ടിപ്പടി, പരേതരായ മൊയ്തീന്‍ മോടുങ്ങള്‍, മുഹമ്മദ് കുട്ടി കൊടക്കാട്, സുലൈമാന്‍ പള്ളിപ്പടി. നിസ്‌കാരം 11.30 ന് കൊടക്കാട് പടിഞ്ഞാറെ ജുമാമസ്ജിത് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യപ്പെടും

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!