കതീസേയ് (80) നിര്യാതയായി

പരപ്പനങ്ങാടി:ചെട്ടിപ്പടി ബീച്ച് റോഡിലെ പരീച്ചിൻ്റെ പുരക്കൽ ചെറിയബാവയുടെ ഭാര്യ കതീസേയ് (80) നിര്യാതയായി . മക്കൾ:സിദ്ധീഖ്, ഹുസൈൻകോയ, ഹംസക്കോയ, മജീദ്, കോയമോൻ, ഗഫൂർ, നഫീസ, മറിയംബി. മരുമക്കൾ: മുംതസ്, ഫാത്തിമ, സലീമ, സുബൈ ദ, ഫാത്തിമത്ത്സുഹറ, റംസാ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top