കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചരിഞ്ഞു

HIGHLIGHTS : Katana fell under the attack of the tiger

എടക്കര : കടുവയുടെ ആക്രമണത്തില്‍ ചരിഞ്ഞ കാട്ടാനയുടെ ജഡം കണ്ടെത്തി. വഴിക്കടവ് റെയ്ഞ്ച് നെല്ലിക്കുത്ത് വനത്തില്‍ പുഞ്ച ക്കൊല്ലി റബര്‍ പ്ലാന്റേ്‌റേഷന് സമീ പം ചപ്പത്തിക്കല്‍ വനമേഖലയി ലാണ് 20 വയസുള്ള പിടിയാന യുടെ ജഡം ബുധനാഴ്ച ആദിവാ സികള്‍ കണ്ടത്. പുന്നപ്പുഴയോട് ചേര്‍ന്നാണ് ജഡം.

വഴിക്കടവ് റെയ്ഞ്ച് ഓഫീസര്‍ ഷരീഫ് പനോലത്തിന്റെ നേതൃത്വത്തില്‍ വനപാലകരെത്തി നടത്തിയ പരിശോധനയില്‍ ജഡത്തിന് സമീപം കടുവയുടെ കാല്‍പ്പാടു കള്‍ കണ്ടു. തുമ്പിക്കൈയുടെ യും ചെവിയുടെയും ഭാഗങ്ങ ളില്‍ മാരകമായ മുറിവുകളുണ്ടാ യിരുന്നു. ജഡത്തിന് രണ്ടുദിവസ ത്തെ പഴക്കമുണ്ട്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!