കാര്‍ത്ത്യായനി ( 77)നിര്യാതയായി

പരപ്പനങ്ങാടി: കാളിക്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം പരേതനായ കിഴക്കെപുരക്കല്‍ അച്ചുതന്റെ ഭാര്യ കാര്‍ത്ത്യായനി ( 77)നിര്യാതയായി.
സംസ്‌കാരം 22.6.23 ന് വ്യാഴാഴ്ച പകല്‍ 11 മണിക്ക് വീട്ടുവളപ്പില്‍.
മക്കള്‍:ഷൈമലത, പുഷ്പലത, ഗിരിഷ് ബാബു, സോമസുന്ദരം . മരുമക്കള്‍:ബാബു കോട്ടക്കടവ്, വിജയന്‍, റജിഷ, ജിഷ.

 

Share news
error: Content is protected !!
Scroll to Top