Section

malabari-logo-mobile

കാര്‍ത്ത്യായനി (76) നിര്യാതയായി

HIGHLIGHTS : Kartyayani (76) passed away

പരപ്പനങ്ങാടി: ചെട്ടിപ്പടി ഹരിപുരം ക്ഷേത്രത്തിനു സമീപത്തെ മൂച്ചിക്കല്‍ പടിയം കണ്ടി ശങ്കരന്റെ ഭാര്യ കാര്‍ത്ത്യായനി (76) നിര്യാതയായി. മക്കള്‍: സന്തോഷ് ബാബു, രാജീവ്, ബിജു, സതീദേവി, ശോഭ, ബിജുന. മരുമക്കള്‍: സുനിത, സരസ്വതി, ബിന്ദു, മണി, ആനന്ദ്, വാസുദേവന്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!