തിരൂരങ്ങാടി : പനമ്പൂഴ റോഡില്‍ നിയന്ത്രണം വിട്ട കാര്‍ പത്തടി താഴ്ചയിലേക്ക് മറിഞ്ഞു.
കൊളപ്പുറം ഭാഗത്തുനിന്ന് തിരൂരങ്ങാടി ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടം. ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം നടന്നത്.
താമരശ്ശേരി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത് കാറില്‍ ഉണ്ടായിരുന്ന വര്‍ക്ക് പരിക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



