കാര്‍ത്യായനി(85)നിര്യാതയായി

പരപ്പങ്ങാടി: പുത്തന്‍പീടിക പഴശ്ശിനഗറിന് സമീപം പരേതനായ തുടിശ്ശേരി അയ്യപ്പന്‍ എന്നവരുടെ ഭാര്യ കാര്‍ത്യായനി(85)നിര്യാതയായി.

മക്കള്‍: രാധാകൃഷ്ണന്‍, ദേവയാനി, സുനിത. മരുമക്കള്‍:ഉഷകുമാരി, വിശ്വനാഥന്‍, ശശിധരന്‍.

Share news
error: Content is protected !!
Scroll to Top