ഇന്ന് കര്‍ക്കിട വാവ്; ബലിതര്‍പ്പണം: ആള്‍ക്കൂട്ടം പാടില്ല

മലപ്പുറം: കോവിഡ് വ്യാപനം വന്‍തോതില്‍ ഉയരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കര്‍ക്കിട
വാവ് ബലിതര്‍പ്പണത്തിന് പരമ്പരാഗത കേന്ദ്രങ്ങളിലും പൊതു ഇടങ്ങളിലേക്കും ജനക്കൂട്ടം അരുതെന്ന് കലക്ടര്‍.

ബലിതര്‍പ്പണം വിശ്വാസികള്‍ വീടുകളില്‍ നിര്‍വഹിക്കണം.

സ്വകാര്യ സംഘടനകളും വ്യക്തികളും പൊതുസ്ഥലങ്ങളില്‍ ബലിതര്‍പ്പണം നടത്തുന്നില്ലെന്ന് അധികൃതര്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ നിര്‍ദ്ദേശിച്ചു.

Share news
error: Content is protected !!
Scroll to Top