കാരയിൽ ശ്രീധരൻ (86 ) നിര്യാതനായി

താനൂർ : താനൂർ മിനി സിവിൽ സ്റ്റേഷന് സമീപം കാരയിൽ ശ്രീധരൻ (86 ) നിര്യാതനായി . സംസക്കാരം വെള്ളി രാവിലെ 9.30 ന് വീട്ടുവളപ്പിൽ , ഭാര്യ: സരോജിനി. മക്കൾ : പുരുഷോത്തമൻ , രാജൻ ,ഹരിദാസൻ . ഷൈജ , മോഹൻദാസ് , കൃഷ്ണകുമാർ ,ഷൈനി, മരുമക്കൾ : ഷൈജ ,സജ്ന , ദാസൻ . മജ്ജുഷ, ജീജ, വിജയകുമാർ , ജിഷ (പരേത )

Share news
error: Content is protected !!
Scroll to Top