Section

malabari-logo-mobile

പട്ടാമ്പി പോക്‌സോ കേസില്‍ കരാട്ടെ അധ്യാപകന് 16 വര്‍ഷം കഠിനതടവ്

HIGHLIGHTS : Karate teacher jailed for 16 years in Pattambi pocso case

പട്ടാമ്പി: പോക്‌സോ കേസ് പ്രതിയ്ക്ക് 16 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. കരാട്ടെ അധ്യാപകനായ പോക്‌സോ കേസ് പ്രതിക്കാണ് 16 വര്‍ഷം കഠിനതടവ് വിധിച്ചത്. തന്റെ അടുത്ത് കരാട്ടെ പഠിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് പട്ടാമ്പി കോടതി ശിക്ഷ വിധിച്ചത്.

ഒറ്റപ്പാലം സ്വദേശിയാണ് പ്രതി. 2018 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

sameeksha-malabarinews

ക്ലാസില്ലാതിരുന്ന ദിവസം കുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!