കരണമന്‍ കുഞ്ഞിമോന്‍ (44) നിര്യാതനായി

പരപ്പനങ്ങാടി: പുത്തന്‍ കടപ്പുറം മണലിപാടത്തെ പരേതനായ കരണമന്റെ പുരക്കല്‍ യൂസഫിന്റെ മകന്‍ കരണമന്‍ കുഞ്ഞിമോന്‍ (44) നിര്യാതനായി. ഭാര്യ:ഹഫ്‌സത്ത്. മക്കള്‍: നജീബത്ത്, സലാഹുദ്ദീന്‍, ഖമറുന്നിസ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top