
മലപ്പുറം: ക്രിമിനല്‍ കേസ് പ്രതികളെ കാപ്പ നിയമം ചുമത്തി നാടുകടത്തി. കൊണ്ടോട്ടി പള്ളിക്കല്‍ ചെറള പ്പാലം മുക്കോളി ഷംനാദ് (38), കല്‍പ്പകഞ്ചേരി കല്ലിങ്ങല്‍ തൈവളപ്പില്‍ മുഹമ്മദ് മുര്‍ഷിദ് (20) എന്നിവര്‍ക്കെതിരെയാണ് നടപടി. കഞ്ചാവ് കടത്ത് കേസുകളിലെ പ്രതിയാണ് ഷംനാദ്. മോഷ
ണം, കഞ്ചാവ് വില്‍പ്പന തുട ങ്ങിയ കേസുകളില്‍ പ്രതിയാണ് മുഹമ്മദ് മുര്‍ഷിദ്.
ജില്ലാ പൊലീസ് മേധാവി എസ് ശശിധരന്റെ റിപ്പോര്‍ട്ട് പ്രകാരം തൃശൂര്‍ റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ എസ് അജിതാ ബീഗമാണ് ഉത്ത രവിറക്കിയത്. ഷംനാദിന് ഒരുവര്‍ ഷത്തേക്കും മുര്‍ഷിദിനെ ആറു മാസത്തേക്കുമാണ് ജില്ലയില്‍ പ്രവേശന വിലക്ക്. വിലക്ക് ലം ഘിച്ചാല്‍ അറസ്റ്റുചെയ്യും. മുന്നു വര്‍ഷംവരെ തടവുശിക്ഷ ലഭി ക്കാവുന്ന കുറ്റമാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



