
പരപ്പനങ്ങാടി:കണ്ണംപുറത്ത് സുകുമാരന്‍ (84 ) നിര്യാതനായി. ഭാര്യ : സുമതി, മക്കള്‍ :ബിജു പ്രസാദ്, ബിനു പ്രസാദ്, മരുമക്കള്‍ ബിനി, ദിവ്യ. സഹോദരങ്ങള്‍: മാധവി, ജാനു, കെ. പി ഭാസ്‌കരന്‍, കല്യാണി, രാമന്‍കുട്ടി. സംസ്‌കാരം വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


