Section

malabari-logo-mobile

കമലാക്ഷിയമ്മ (82) നിര്യാതയായി

HIGHLIGHTS : Kamalakshiamma (82) passed away

വള്ളിക്കുന്ന്: പാറക്കണ്ണി-കുമ്മനാട്ട് പാടം പ്രദേശത്ത് പരേതനായ കൊട്ടാരത്തില്‍ സുബ്രഹ്‌മണ്യന്‍നായരുടെ ഭാര്യ കമലാക്ഷിയമ്മ (82) നിര്യാതയായി. മക്കള്‍ ശോഭ, ശ്യാമള, ജ്യോതി, പ്രശാന്ത്. മരുമക്കള്‍: മോഹനന്‍ റിട്ട:പോലീസ് ക്രൈം ബ്രാഞ്ച്, ഉണ്ണികൃഷ്ണന്‍ കൊച്ചിന്‍ പോര്‍ട്ട്, രവീന്ദ്രന്‍, റീജ.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!