കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കല്‍പ്പറ്റ കോടതി

കല്‍പ്പറ്റ: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കല്‍പ്പറ്റ സെഷന്‍സ് കോടതി. സി കെ ജാനുവിന് പണം നല്‍കിയെന്ന കേസിലാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.നവാസ് സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ് ഉണ്ടായിരിക്കുന്നത്.

ബത്തേരി മണ്ഡത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനായി സികെ ജാനുവിന് പത്ത് ലക്ഷം രൂപ ല്‍കിയെന്ന കേസിലാണ് കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top