നടന്‍ കാളിദാസ് ജയറാമും മോഡലായ തരിണി കലിംഗരായരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ജയറാം, പാര്‍വ്വതി, മാളവിക എന്നിവരെയും ദൃശ്യങ്ങളില്‍ കാണാം.
താരങ്ങളുള്‍പ്പെടെ നിരവധിയാളുകളാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തുന്നത്.
ഏറെ നാളുകളായി പ്രണയത്തിലാണ് കാളിദാസ് ജയറാമും തരിണിയും. ഈയടുത്ത് കാളിദാസ് പങ്കുവെച്ച ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




