കാളി (90 ) നിര്യാതയായി

പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പിവളവിലെ പരേതനായ കോണ്‍ഗ്രസ്സ് നേതാവ് ചേരിച്ചമ്മല്‍ കുഞ്ഞിപ്പരവന്റെ ഭാര്യ കാളി (90 ) നിര്യാതയായി.
മക്കള്‍: വെലായുധന്‍, കൃഷ്ണന്‍, ചിന്ന,വിജയന്‍,ഷീജ, ഷീബ. മരുമക്കള്‍: സാവിത്രി, വിജയലക്ഷ്മി, വിനീത,ഗിരീശന്‍,പവിത്രന്‍.

Share news
error: Content is protected !!
Scroll to Top