പുവ്വാച്ചിയിൽ കാളി (85 ) നിര്യാതയായി.

പരപ്പനങ്ങാടി :പാലത്തിങ്ങൽ സ്വദേശി പുവ്വാച്ചിയിൽ കാളി (85 ) നിര്യാതയായി. മകൻ ഗോപാലൻ. പി ( റിട്ടയഡ്. SBI പരപ്പനങ്ങാടി ) മരുമകൾ :ശാന്ത

Share news
error: Content is protected !!
Scroll to Top