കളത്തില്‍ തൊടിക അബുഹാജി (73 ) നിര്യാതനായി

തിരൂരങ്ങാടി : ചെമ്മാട് സി.കെ. നഗര്‍ സ്വദേശി കളത്തില്‍ തൊടിക അബുഹാജി (73 ) നിര്യാതനായി. സിറാജുല്‍ ഹുദാ മദ്‌റസ പ്രസിഡന്റ്,
തിരൂരങ്ങാടി നഗരസഭ 29 ആം ഡിവിഷന്‍ മുസ്ലി ലീഗ് കമ്മറ്റി ട്രഷര്‍
എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

പിതാവ്: പരേതനായ കുഞ്ഞീന്‍ കുട്ടി ഹാജി (മുന്‍പഞ്ചായത്ത് അംഗം)
ഭാര്യ: നഫീസ ഹജ്ജുമ്മ, മക്കള്‍ : ഫാറൂഖ്, സൈനബ, ഖദീജ, ആരിഫ.
മരുമക്കള്‍ :മുഹമ്മദ് വെളിമുക്ക് സൗത്ത്, ഉമ്മര്‍ ചെമ്മാട്, ശംസുദീന്‍ ചേളാരി, മുഹ്‌സിന പാലത്തിങ്ങല്‍, സഹോദരങ്ങള്‍ : അബ്ദുറഹ്‌മാന്‍, ഇസ്മായില്‍.

മയ്യിത്ത് നിസ്‌ക്കാരം ഞായറാഴ്ച രാവിലെ 9.30 ന് സി.കെ. നഗര്‍ ജുമുഅത്ത് പള്ളിയിലും 10 മണിക്ക് തിരൂരങ്ങാടി മേലേചിന പള്ളിയിലും നടക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top