പരപ്പനങ്ങാടി:പുത്തന്‍പീടികയിലെ കളരിക്കല്‍ അബൂബക്കര്‍(70) നിര്യാതനായി. ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ: പാത്തുമ്മു. മക്കള്‍: മുംതാസ്, സുഹറാബി, സറീന, ഷഫീഖ്, സുബിന.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


