Section

malabari-logo-mobile

കലാ സന്ധ്യ സംഘടിപ്പിച്ചു

HIGHLIGHTS : Kala Sandhya was organized

പരപ്പനങ്ങാടി: ശില്പ, കൃഷ്ണകൃപ കുടുംബ ശ്രീയും, വിവ ക്ലബ്ബും സംയുക്തമായി വിഷു, ചെറിയ പെരുന്നാള്‍ കലാ സന്ധ്യ സംഘടിപ്പിച്ചു.

കുടുംബ ശ്രീ വൈസ് ചെയര്‍ പേഴ്‌സണ്‍ റഹിയാനത്ത് ചടങ്ങ് ഉത്ഘാടനം ചെയ്തു. രാധ അധ്യഷം വഹിച്ച ചടങ്ങില്‍ ഷീബ. പി സ്വാഗതം പറഞ്ഞു.

sameeksha-malabarinews

ചടങ്ങില്‍ എം.മാധവി, എം.പി.പൊഴുക്ക, എ.കുഞ്ഞമ്മ ,സി.കുട്ടിമാളു എന്നിവരെ പൊന്നാട അണിയിച്ചു.

സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകന്‍ കബീര്‍ മച്ചിഞ്ചേരി മുഖ്യാതിഥിയായി. കൗൺസിലർ എന്‍. എന്‍ ഷമേജ്, ഷീജ, റഫീഖ്, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സുഹറാബി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഫിറോസ് ടി നന്ദി രേഖപ്പെടുത്തി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!