HIGHLIGHTS : Kakkad CPIM and DYFI workers felicitated P Afsheena, who earned doctorate
തിരൂരങ്ങാടി: പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് കൊമേഴ്‌സില്‍ ഡോക്ടറേറ്റ് നേടിയ പി അഫ്ശീനയെ കക്കാട് സിപിഐഎം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീട്ടിലെത്തി ആദരിച്ചു. സിപിഐഎം മലപ്പുറം ജില്ല സെക്രട്ടറിയേറ്റ് അംഗം വി പി അനില്‍ ഉപഹാരം. കൈമാറി. കെഎം അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി കമറു കക്കാട്, പി കെ സുഹൈല്‍ ,ജുനൈദ് തങ്ങള്‍ കക്കാട് എന്നിവര്‍ സംസാരിച്ചു.
അഫ്ശീന പി . എ കെ പി സി ടി എ മുന്‍ സംസ്ഥാന പ്രസിഡണ്ടും പി എസ് എം ഒ കോളേജ് റിട്ടേയ്ട് അധ്യാപകനുമായ പ്രഫസര്‍ പി മമ്മദിന്റെയും റഷീദയുടെയും മകളാണ്. ഭര്‍ത്താവ് നൗഫല്‍ ഉള്ളാട്ട്ചാലി.


മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു