തിരൂരങ്ങാടി:ദേശീയപാത കക്കാട് കൂരിയാട് പാലത്തിനടുത്ത് റെഡ് മിക്‌സ് ടാങ്കര്‍ ലോറി നിയന്ത്രണംവിട്ടു മറിഞ്ഞു. ദേശീയപാത നിര്‍മ്മാണ കമ്പനിയുടെ
റെഡ് മിക്‌സ് ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
ഇന്ന് പകല്‍ 11 മണിയോടെയാണ് അപകടം സംഭവിച്ചത്. കോണ്‍ക്രീറ്റ് നിറച്ച വാഹനം പിറകോട്ട് എടുക്കുന്നതിനിടയില്‍ പാലത്തിനടുത്ത് വെച്ച് മണ്ണിടിഞ്ഞ് മറിയുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




