തിരൂരങ്ങാടി: കൊളപ്പുറം കൂരിയാട് പാടത്ത് തീപിടുത്തം ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ്തീപിടുത്തം ഉണ്ടായത്. തീ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടര്‍ന്നു പിടിച്ചതോടെ താനൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി നാട്ടുകാരുടെയും സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ തീ അണക്കുകയായിരുന്നു.
തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



