HIGHLIGHTS : Kadiyammu (67) passed away
പരപ്പനങ്ങാടി:ഉള്ളണം ചെറു വളപ്പില്‍ പരേതനായ
കോയ ഹാജിയുടെ ഭാര്യ കദിയമ്മു (67)നിര്യാതയായി.മക്കള്‍. മുനീര്‍ ( ജിദ്ദ), മുജീബ്( ജിദ്ദ.കെഎംസിസി ഹജ്ജ് വളണ്ടിയര്‍), അബ്ദുറഫീഖ് ( ജിദ്ദ ) അബ്ദുല്‍ റഷീദ്, റംഷാദ്, ഫൗസിയ. മരുമക്കള്‍ ഇസ്മായില്‍ ( ജിദ്ദ), ഫഹ് മിന, ഷഫീന, അസ്മാബി, ഫൗസിയ, റഫീന. സഹോദരങ്ങള്‍. മുഹമ്മദ് എന്ന ബാപ്പു, സൈനബ, റുഖിയ, സു ഹറാബി.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക